തിരുവനന്തപുരം: 2022-23 സാമ്പത്തിക വർഷം ലൈഫ് ഭവന പദ്ധതിയിലൂടെ ഒരു ലക്ഷത്തി ആറായിരം വ്യക്‌തി യോഗ്യത ഭവനങ്ങളും, 2909 ഫ്ളാറ്റുകളും നിർമിക്കുമെന്ന് ധനമന്ത്രി. പിഎംഎവൈ പദ്ധതിയുടെ കേന്ദ്ര വിഹിതമായ 327 കോടി രൂപ ഉൾപ്പടെ ലൈഫ് ഭവന പദ്ധതിക്കുള്ള ആകെ വിഹിതം 1871.82 കോടി രൂപയാണ്.
എല്ലാവർക്കും വീട് ; ലൈഫ് പദ്ധതികൾക്കായി 1871.82 കോടി - ലൈഫ് പദ്ധതി
ഒരു ലക്ഷത്തി ആറായിരം വ്യക്‌തി യോഗ്യത ഭവനങ്ങളും, 2909 ഫ്ളാറ്റുകളും നിർമിക്കുമെന്നും ധനമന്ത്രി
എല്ലാവർക്കും വീട്; ലൈഫ് പദ്ധതികൾക്കായി 1771.82 കോടി
ലൈഫ് ഭവന പദ്ധതിയിൽ ഇതുവരെ 276465 വീടുകൾ നിർമിച്ച് കഴിഞ്ഞു. മികച്ച സൗകര്യങ്ങളുള്ള ഭവനങ്ങളാണ് പദ്ധതിയിലൂടെ നിർമിച്ച് നൽകുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
Last Updated : Mar 11, 2022, 5:53 PM IST