തിരുവനന്തപുരം:സ്റ്റാർട്ട് അപ്പുകൾക്ക് ആറര കോടി വകയിരുത്തിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. സ്റ്റാർട്ട് അപ് മിഷന് 90.52 കോടി രൂപ അനുവദിച്ചു. ഇതിൽ 20 കോടി രൂപ കൊച്ചി ടെക്‌നോളജി ഇന്നോവേഷൻ സോണിനും 70.52 കോടി രൂപ യുവ സംരംഭകത്വ വികസന പദ്ധതിക്കും നീക്കിവച്ചു. ഉത്പാദന രംഗത്ത് സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.
ലളിത വ്യവസ്ഥയില്‍ കൂടുതല്‍ സഹായം: സ്റ്റാർട്ട് അപ്പുകൾക്ക് ആറര കോടി
പ്രവർത്തന മൂലധനസഹായത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും.
kerala budget 2022: സ്റ്റാർട്ട് അപ്പുകൾക്ക് ആറര കോടി
സ്‌റ്റോർ പർച്ചേസില്‍ മാറ്റം വരുത്തുമെന്നും ധനമന്ത്രി പറഞ്ഞു. പ്രവർത്തന മൂലധനസഹായത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും. ലളിത വ്യവസ്ഥയില്‍ കൂടുതൽ സഹായം ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ:തീരസംരക്ഷണത്തിന് 100 കോടി
Last Updated : Mar 11, 2022, 1:53 PM IST