തിരുവനന്തപുരം:സംസ്ഥാന ബജറ്റില്‍, കെ.എസ്.ആർ.ടി.സിയുടെ നവീകരണത്തിന് 1000 കോടി വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കെ.എസ്.ആര്‍.ടി.സിയ്‌ക്ക് കീഴില്‍ പുതുതായി 50 പെട്രോള്‍ പമ്പുകള്‍ തുറക്കും.
കെ.എസ്.ആർ.ടി.സിയ്‌ക്ക് 1000 കോടി; 50 പുതിയ പെട്രോള്‍ പമ്പുകള്‍ - കേരള ബജറ്റ് 2022
കെ.എസ്.ആർ.ടി.സിയുടെ നവീകരണത്തിനാണ് 1000 കോടി അനുവദിച്ചത്
'കെ.എസ്.ആർ.ടി.സിയ്‌ക്ക് 1000 കോടി'
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് 11.24 ന് അവസാനിച്ചു. രണ്ട് മണിക്കൂറിലേറ ബജറ്റ് പ്രസംഗം നീണ്ടുനിന്നു.
Last Updated : Mar 11, 2022, 2:28 PM IST