കേരളം

kerala

ETV Bharat / state

മരച്ചീനിയില്‍ നിന്നും മദ്യം; ഗവേഷണത്തിന് രണ്ട് കോടി - കേരള ബജറ്റില്‍ കശുവണ്ടി വികസനത്തിന് 30 കോടി

കശുവണ്ടി ഉത്‌പാദനം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ 30 കോടി പലിശയിളവ് അനുവദിക്കുന്നിലൂടെ സാധിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

Kerala budget 2022  Kerala budget 2022 Cash crop plan  കേരള ബജറ്റില്‍ നാണ്യവിളകള്‍ക്ക് പ്രത്യേക പരിഗണന  കേരള ബജറ്റില്‍ നാളികേര വികസനത്തിന് 73.9 കോടി  കേരള ബജറ്റില്‍ കശുവണ്ടി വികസനത്തിന് 30 കോടി  fun allocations for Cash crop plan kerala budget
നാണ്യവിളകള്‍ക്ക് പ്രത്യേക പരിഗണന; നാളികേര വികസനത്തിന് 73.9 കോടി, കശുവണ്ടിയ്‌ക്ക് 30 കോടി, മരച്ചീനി മദ്യഗവേഷണത്തിന് 2 കോടി

By

Published : Mar 11, 2022, 10:21 AM IST

Updated : Mar 11, 2022, 1:29 PM IST

തിരുവനന്തപുരം:സംസ്ഥാന ബജറ്റില്‍, നാളികേര വികസനത്തിന് 73.9 കോടി വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കശുവണ്ടി പ്രോത്‌സാഹനത്തിന് 30 കോടി പലിശയിളവ് അനുവദിക്കും. മരച്ചീനിയില്‍ നിന്നും ലഹരി കുറഞ്ഞ മദ്യനിര്‍മാണ ഗവേഷണത്തിന് രണ്ട് കോടി വകയിരുത്തിയതായും ധനമന്ത്രി.

കശുവണ്ടി പ്രോത്‌സാഹനത്തിന് 30 കോടി പലിശയിളവ് അനുവദിക്കുമെന്ന് ധനമന്ത്രി

കശുവണ്ടി ഉത്‌പാദനത്തിന് 30 കോടി പലിശയിളവ് അനുവദിക്കുന്നിലൂടെ ഫാക്‌ടറികള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയും. ടാറിങ്ങില്‍ റബ്ബര്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Last Updated : Mar 11, 2022, 1:29 PM IST

ABOUT THE AUTHOR

...view details