കേരളം

kerala

ETV Bharat / state

തീരദേശ ഹൈവേക്ക് അംഗീകാരം - കന്നിബജറ്റ്

തീരദേശ ഹൈവേ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍.

kerala-budget-2021-by-kn-balagopal-finance-minister-of-second-pinarayi-government-updates  സംസ്ഥാന ബജറ്റ്  പിണറായി സർക്കാർ രണ്ടാം ബജറ്റ്  കെ.എൻ ബാലഗോപാലിന്‍റെ ആദ്യ ബജറ്റ്  കേരള ബജറ്റ്  ബജറ്റ്  ധനമന്ത്രി,  Budget,  kerala budget  KN Balagopal first budget  pinarayi budget  coastal highway  തീരദേശ ഹൈവേ  കന്നിബജറ്റ്  കോസ്റ്റൽ ഹൈവേ
കന്നിബജറ്റ്: തീരദേശ ഹൈവേക്ക് അംഗീകാരം

By

Published : Jun 4, 2021, 9:48 AM IST

Updated : Jun 4, 2021, 11:57 AM IST

തിരുവനന്തപുരം: തുടര്‍ഭരണ ചരിത്രം സൃഷ്ടിച്ച് അധികാരത്തിലേറിയ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റിൽ തീരദേശത്തിന് ആശ്വാസം. ബജറ്റിൽ കോസ്റ്റൽ ഹൈവേ പദ്ധതിക്ക് അംഗീകാരം നൽകി. തീരദേശ ഹൈവേ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റില്‍ പ്രഖ്യാപിച്ചു. തീരദേശത്തിന്‍റെ ഉന്നമനത്തിനായുള്ള പദ്ധതികൾ അവതരിപ്പിക്കവെയാണ് ധനമന്ത്രി തീരദേശ ഹൈവേ പദ്ധതി പ്രഖ്യാപിച്ചത്.

തീരദേശ ഹൈവേക്ക് അംഗീകാരം
തീരദേശ ഹൈവേ പദ്ധതിക്കായി മൊത്തം 6500 കോടി രൂപ ഇതിനകം കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്.
Last Updated : Jun 4, 2021, 11:57 AM IST

ABOUT THE AUTHOR

...view details