തിരുവനന്തപുരം :ബെവ്റേജസ് കോര്‍പറേഷന്‍റെ മദ്യവില്‍പന കേന്ദ്രങ്ങള്‍ വെള്ളിയാഴ്‌ച (സെപ്‌റ്റംബര്‍ 30) പ്രവര്‍ത്തിയ്ക്കുക ഏഴുമണി വരെ. സ്റ്റോക്ക് പരിശോധനയും കണക്കെടുപ്പും നടത്തുന്നതിനാലാണ് നേരത്തെ അടയ്ക്കുന്നത്. ഇത് കൂടാതെ ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ല.
30ന് ബെവ്‌റേജസ് ഷോപ്പുകള്‍ നേരത്തേ അടയ്‌ക്കും ; ഒക്ടോബര്‍ ഒന്നും രണ്ടും അവധി - Liquor sales by Beverages Corporation
സ്റ്റോക്ക് പരിശോധന നടത്തുന്ന സാഹചര്യത്തിലാണ് 30ാം തീയതി ബെവ്റേജസ് ഔട്ട്‌ലെറ്റുകള്‍ നേരത്തേ അടയ്‌ക്കുന്നതെന്ന് അധികൃതര്‍
30ാം തീയതി ബിവറേജസ് നേരത്തേ അടയ്‌ക്കും; ഒക്ടോബര്‍ ഒന്നും രണ്ടും അവധി
ഒന്നാം തീയതി പതിവ് അവധിയും രണ്ടാം തീയതി ഗാന്ധിജയന്തി ആയതിനാലുമാണ് മദ്യവില്‍പന കേന്ദ്രങ്ങള്‍ അടച്ചിടുന്നത്.