കേരളം

kerala

ETV Bharat / state

നിയമസഭയിലെ കയ്യാങ്കളി കേസ് : വിടുതൽ ഹർജിയിൽ വാദം കേൾക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റി - ഇ.പി.ജയരാജനും

പ്രതികളായ ഇ.പി. ജയരാജനും, കെ.ടി. ജലീലും നൽകിയ വിടുതൽ ഹർജിയിൽ വാദം കേൾക്കുന്നതാണ് അടുത്ത മാസം നാലിലേയ്ക്ക് മാറ്റിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

മന്ത്രിമാരായ ഇ.പി.ജയരാജൻ,കെ.ടി.ജലീൽ,എം.എൽ.എമാരായ കെ.അജിത്,കെ.കുഞ്ഞഹമ്മദ്,സി.കെ.സദാശിവൻ,ശിവൻകുട്ടി എന്നിവരാണ് കേസിലെ പ്രതികൾ.തിരുവനന്തപുരംചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.     kerala assembly ugly clash case  നിയമസഭയിലെ കൈയാങ്കളി കേസ്  thiruvananthapuram  വിടുതൽ ഹർജിയിൽ വാദം കേൾക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റി  ഇ.പി.ജയരാജനും  കെ.ടി.ജലീൽ
വിടുതൽ ഹർജിയിൽ വാദം കേൾക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റി

By

Published : Dec 21, 2020, 12:51 PM IST

തിരുവനന്തപുരം: കേരള നിയമസഭയിലെ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് പ്രതികളായ ഇ.പി. ജയരാജനും, കെ.ടി. ജലീലും നൽകിയ വിടുതൽ ഹർജിയിൽ വാദം കേൾക്കുന്നത് കോടതി അടുത്ത മാസം നാലിലേയ്ക്ക് മാറ്റി. തിരുവനന്തപുരംചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് 2015 മാർച്ച് 13 ന് കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ അന്നത്തെ പ്രതിപക്ഷ എം.എൽ.എമാരായിരുന്ന കെ.ടി. ജലീലും, ഇ.പി. ജയരാജനും അടക്കമുള്ള ആറ് പേർ നിയമസഭയ്ക്കുളിൽ രണ്ടു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.

ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ, ശിവൻകുട്ടി എന്നിവരാണ് കേസിലെ പ്രതികൾ.

ABOUT THE AUTHOR

...view details