വിധി ദിനം ഇടിവി ഭാരതിനൊപ്പം
വോട്ടെണ്ണല്‍ ദിനം സമഗ്രവും സമ്പൂർണവുമായ വിവരങ്ങളുമായി ഇടിവി ഭാരത്
വിധി ദിനം ഇടിവി ഭാരതിനൊപ്പം
മഹാമാരിക്കിടയിലും കേരളരാഷ്‌ട്രീയത്തിന്‍റെ ഗതി നിർണയിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വിധി അറിയാൻ മണിക്കൂറുകൾ മാത്രം. വോട്ടെണ്ണലിന്‍റെ സമഗ്ര ചിത്രവും, തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ അവലോകനവും ഇടിവി ഭാരതില്‍ തത്സമയം