കേരളം

kerala

ETV Bharat / state

'കീം' പരീക്ഷാഫലം പ്രഖ്യാപിച്ചു - keam result 2020

cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഫലമറിയാം..

'കീം'
'കീം'

By

Published : Sep 9, 2020, 8:44 PM IST

തിരുവനന്തപുരം: കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. എൻജിനിയറിങിൽ 56,599 പേരും ഫാർമസിയിൽ 44,390 പേരും പ്രവേശനത്തിന് യോഗ്യത നേടി. cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഫലം പരിശോധിക്കാം.

ABOUT THE AUTHOR

...view details