കേരളം

kerala

ETV Bharat / state

കടകംപള്ളി സുരേന്ദ്രന് കൊവിഡ് ; മെഡിക്കല്‍ കോളജിൽ ചികിത്സയില്‍ - കഴക്കൂട്ടം എംഎല്‍എ കടകംപള്ളി സുരേന്ദ്രൻ

സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തില്‍ കടകംപള്ളി സുരേന്ദ്രൻ മൂന്ന് ദിവസവും പങ്കെടുത്തിരുന്നു

കടകംപള്ളി സുരേന്ദ്രന് കൊവിഡ്  കഴക്കൂട്ടം എംഎല്‍എ കടകംപള്ളി സുരേന്ദ്രൻ  Kazhakoottam MLA Kadakampally Surendran tested covid positive
കടകംപള്ളി സുരേന്ദ്രന് കൊവിഡ്; മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു

By

Published : Jan 18, 2022, 8:42 PM IST

തിരുവനന്തപുരം : കഴക്കൂട്ടം എംഎല്‍എ കടകംപള്ളി സുരേന്ദ്രനെ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

ALSO READ:മന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ്; ആരോഗ്യ നില തൃപ്‌തികരം

സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തില്‍ എംഎല്‍എ മൂന്ന് ദിവസവും പങ്കെടുത്തിരുന്നു. ഞായറാഴ്ചയാണ് സമ്മേളനം അവസാനിച്ചത്. സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി വി. ശിവന്‍കുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കൂടാതെ സമ്മേളനത്തിനിടെ കാട്ടാക്കട എംഎല്‍എ ഐ.ബി സതീഷിനും ഒരു സമ്മേളന പ്രതിനിധിക്കും കൊവിഡ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ABOUT THE AUTHOR

...view details