തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർഥികളെ പൊലീസ് മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ചെയർമാൻ കെ എസ് മനോജിന്‍റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ വിദ്യാർഥികളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്‌തു.
വിദ്യാർഥികള്‍ക്ക് പൊലീസ് മര്‍ദനം : സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ - child rights commission filed case
ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ എസ് മനോജിന്‍റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ വിദ്യാർഥികളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്‌തു.
വിദ്യാർഥികളെ പോലീസ് മർദ്ദിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
Read More:പഠിച്ചു കൊണ്ടിരുന്ന വിദ്യാർഥികളെ പൊലീസ് മർദിച്ചതായി പരാതി
വിദ്യാർഥികളെ മർദിക്കാൻ ഉപയോഗിച്ച കേബിൾ പൊലീസ് ജീപ്പിൽ നിന്ന് കമ്മിഷൻ കണ്ടെടുത്തു. കുട്ടികൾ ഇത് സ്ഥിരീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി മേൽ നടപടികൾ സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മിഷൻ അറിയിച്ചു.
Last Updated : Jun 7, 2021, 7:12 PM IST