കേരളം

kerala

ETV Bharat / state

കർക്കിടക വാവ് ബലി; സ്വയം നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി - Karkitaka VavuBali

രോഗം വ്യാപിക്കുന്നതിനാൽ കൂടിച്ചേരലുകൾ ഒഴിവാക്കണം. ആളുകൾ കൂട്ടത്തോടെ ബലിതർപ്പണ ചടങ്ങുകൾക്ക് എത്തുന്നത് വലിയ പ്രയാസമുണ്ടാക്കുമെന്നും മുഖ്യമന്ത്രി

കർക്കിടക വാവ് ബലി  മുഖ്യമന്ത്രി  കർക്കിടകവാവ്  ബലിതർപ്പണം  Karkitaka VavuBali  CM wants self control
കർക്കിടക വാവ് ബലി; സ്വയം നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി

By

Published : Jul 16, 2020, 8:42 PM IST

തിരുവനന്തപുരം:കർക്കിടകവാവ് ബലിതർപ്പണത്തിന് നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സ്വയം നിയന്ത്രണം വേണം. രോഗം വ്യാപിക്കുന്നതിനാൽ കൂടിച്ചേരലുകൾ ഒഴിവാക്കണം. ആളുകൾ കൂട്ടത്തോടെ ബലിതർപ്പണ ചടങ്ങുകൾക്ക് എത്തുന്നത് വലിയ പ്രയാസമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും പൊലീസുകാർക്ക് ക്വാറൻ്റയിൻ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഭക്ഷണം ഉൾപ്പെടെ ക്വാറൻ്റയിൻ സെന്‍ററുകളില്‍ ലഭ്യമാക്കും.

ABOUT THE AUTHOR

...view details