കേരളം

kerala

ETV Bharat / state

ലോകായുക്ത ഓർഡിനൻസ്: കാനം രാജേന്ദ്രൻ കോടിയേരി ബാലകൃഷ്‌ണനുമായി ചർച്ച നടത്തും - കാനം രാജേന്ദ്രൻ കോടിയേരി ബാലകൃഷ്‌ണൻ ലോകായുക്ത ചർച്ച

തിങ്കളാഴ്ച ചർച്ച നടത്തുമെന്നാണ് സൂചന.

cpi cpm state secretary discussion on Lokayukta Ordinance  Kanam Rajendran will hold discussions with Kodiyeri Balakrishnan  Kanam Rajendran Kodiyeri Balakrishnan discussions on Lokayukta Ordinance  Lokayukta amendment Ordinance  ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ്  കാനം രാജേന്ദ്രൻ കോടിയേരി ബാലകൃഷ്‌ണനുമായി ചർച്ച നടത്തും  കാനം രാജേന്ദ്രൻ കോടിയേരി ബാലകൃഷ്‌ണൻ ലോകായുക്ത ചർച്ച  സിപിഐ സിപിഎം സംസ്ഥാന സെക്രട്ടറിമാരുടെ ചർച്ച
ലോകായുക്ത ഓർഡിനൻസ്: കാനം രാജേന്ദ്രൻ കോടിയേരി ബാലകൃഷ്‌ണനുമായി ചർച്ച നടത്തും

By

Published : Jan 29, 2022, 9:45 AM IST

തിരുവനന്തപുരം:ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് സംബന്ധിച്ചുള്ള അഭിപ്രായ ഭിന്നതയുടെ പശ്ചാത്തലത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തും. തിങ്കളാഴ്ച ചർച്ച നടത്തുമെന്നാണ് സൂചന.

നിയമഭേദഗതിയിൽ മുന്നണിയിൽ ഭിന്നതയുണ്ടെന്ന ആക്ഷേപത്തിൻ്റെ പശ്ചാത്തലത്തിലാണ് സി.പി.എം - സി.പി.ഐ ചർച്ച. നിയമസഭ സമ്മേളനം അടുത്തമാസം ചേരാനിരിക്കെ തിടുക്കത്തിൽ ഓർഡിനൻസ് കൊണ്ടുവന്നതിനെ കാനം വിമർശിച്ചിരുന്നു.

നിയമത്തിൽ എന്തു ഭേദഗതിയാണ് വരുത്തുന്നതെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്ന് സി.പി.ഐ മന്ത്രിമാർ സംസ്ഥാന നേതൃത്വത്തോട് വിശദീകരിക്കുകയും ചെയ്തിരുന്നു.

ALSO READ:ചിൽഡ്രൻസ് ഹോമിൽ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം ; യുവാക്കള്‍ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് മൊഴി

ABOUT THE AUTHOR

...view details