കേരളം

kerala

ETV Bharat / state

കളിയിക്കാവിള കൊലപാതകം; മുഖ്യ പ്രതികള്‍ താമസിച്ചിരുന്നത് നെയ്യാറ്റിന്‍കരയിലെന്ന് പൊലീസ് - തിരുവനന്തപുരം

7,8 തീയതികളില്‍ പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ ഉണ്ടായിരുന്നതായി തെളിവ് ലഭിച്ചു.

കളിയിക്കവിള കൊലപാതകം; മുഖ്യ പ്രതികള്‍ താമസിച്ചിരുന്നത് നെയ്യാറ്റിക്കരയിലെന്ന് പൊലീസ് kaliyikavila murder കളിയിക്കവിള കൊലപാതകം തിരുവനന്തപുരം തിരുവനന്തപുരം thiruvananthapuram latest news
കളിയിക്കവിള കൊലപാതകം

By

Published : Jan 13, 2020, 9:47 AM IST

Updated : Jan 13, 2020, 10:03 AM IST

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകം ആസൂത്രണം ചെയ്തത് നെയ്യാറ്റിന്‍കരയില്‍ വച്ചെന്ന് പൊലീസ്. കൊല നടത്തുന്നതിന് മുമ്പ് മുഖ്യപ്രതികള്‍ ഇവിടെ താമസിച്ചിരുന്നതായി തെളിവ് ലഭിച്ചുവെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ക്ക് വീട് തരപ്പെടുത്തി കൊടുത്ത വിതുര സ്വദേശി സെയ്‌ദ് അലി ഒളിവിലാണ്. 7,8 തീയതികളില്‍ പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ ഉണ്ടായിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്.

കളിയിക്കാവിള കൊലപാതകം; മുഖ്യ പ്രതികള്‍ താമസിച്ചിരുന്നത് നെയ്യാറ്റിന്‍കരയിലെന്ന് പൊലീസ്

ഞായറാഴ്‌ച ഒരു ആരാധനാലയം കേന്ദ്രീകരിച്ച് കേരള-തമിഴ്‌നാട് പൊലീസ് നടത്തിയ പരിശോധനയില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന. ഇവിടെ ഉണ്ടായിരുന്ന ഹാര്‍ഡ്‌ ഡിസ്‌ക് ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Last Updated : Jan 13, 2020, 10:03 AM IST

ABOUT THE AUTHOR

...view details