കഠിനംകുളം പീഡനകേസ്; ജാമ്യാപേക്ഷ തള്ളി - Kadinamkulam
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ഒളിവിലായിരുന്ന നാലാം പ്രതി നൗഫൽ ഷായുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
കഠിനംകുളം പീഡനകേസ്; ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം:കഠിനംകുളത്ത് യുവതി പീഡനത്തിനിരയായ സംഭവത്തിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ഒളിവിലായിരുന്ന നാലാം പ്രതി നൗഫൽ ഷായുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ജൂൺ നാലിനാണ് സംഭവo നടന്നത്. മൻസൂർ, അക്ബർ ഷാ, അർഷാദ്, നൗഫൽ, യുവതിയുടെ ഭർത്താവ് അൻസാർ, രാജൻ സെബാസ്റ്റ്യൻ, മനോജ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.