ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണം; സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്‌ത് കടകംപള്ളി സുരേന്ദ്രന്‍ - kadakampally surendran welcomes supreme court's verdict
സുപ്രീം കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല
ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണം; സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്‌ത് കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണം പ്രത്യേക സമിതിക്ക് നൽകിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാരിൻ്റേയും രാജകുടുംബത്തിൻ്റേയുമടക്കം എല്ലാ കക്ഷികളുടേയും വാദം കേട്ട ശേഷമാണ് സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിപ്പിച്ചത്. അതിനെതിരെ അപ്പീല്‍ നല്‍കില്ലെന്നും വിധി നടപ്പിലാക്കുകയാണ് സർക്കാർ നിലപാടെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
Last Updated : Jul 13, 2020, 12:35 PM IST