കേരളം

kerala

ETV Bharat / state

ഇരട്ടവോട്ട് വിവാദം; ചെന്നിത്തലയും എസ്.എസ് ലാലും പരസ്യമായി മാപ്പ് പറയണമെന്ന് കടകംപള്ളി സുരേന്ദ്രൻ - ചെന്നിത്തലയും എസ്.എസ് ലാലും പരസ്യമായി മാപ്പ് പറയണം

പ്രതിപക്ഷത്തിന്‍റെ വിവാദങ്ങൾ കാറ്റഴിച്ചു വിട്ട ബലൂൺ പോലെയാണെന്നും നിയമപരമായ ഇടപെടലിനുള്ള സാധ്യത തേടുമെന്നും കടകംപള്ളി സുരേന്ദ്രൻ

kadakampally against chennithala and ss lal  kadakampally surendhran  double vote controversy  ഇരട്ടവോട്ട് വിവാദം  ചെന്നിത്തലയും എസ്.എസ് ലാലും പരസ്യമായി മാപ്പ് പറയണം  കടകംപള്ളി സുരേന്ദ്രൻ
ഇരട്ടവോട്ട് വിവാദം; ചെന്നിത്തലയും എസ്.എസ് ലാലും പരസ്യമായി മാപ്പ് പറയണമെന്ന് കടകംപള്ളി സുരേന്ദ്രൻ

By

Published : Mar 27, 2021, 11:01 AM IST

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് സ്ഥാനാർഥി എസ്.എസ് ലാലും ഇരട്ട വോട്ട് വിഷയത്തില്‍ പരസ്യമായി മാപ്പ് പറയണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എസ്.എസ് ലാൽ വാർത്താ സമ്മേളനം വിളിച്ച് ഇരട്ട വോട്ടിനെ കുറിച്ചുള്ള വിഹ്വലത പങ്കുവെച്ചതാണ്. പ്രതിപക്ഷത്തിന്‍റെ വിവാദങ്ങൾ കാറ്റഴിച്ചു വിട്ട ബലൂൺ പോലെയാണെന്നും നിയമപരമായ ഇടപെടലിനുള്ള സാധ്യത തേടുമെന്നും കടകംപള്ളി പറഞ്ഞു.

ABOUT THE AUTHOR

...view details