തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തീപിടിത്തം അട്ടിമറിയെന്ന ചെന്നിത്തലയുടെ ആരോപണം നാണം കെട്ട പ്രചാരണമെന്ന് കടകംപള്ളി.
പ്രതിപക്ഷ നേതാവിന്‍റേത് നാണം കെട്ട പ്രചാരണമെന്ന് കടകംപള്ളി സുരേന്ദ്രൻ - Ramesh Chennithala
തീ പിടിത്തം അട്ടിമറിയെന്ന ചെന്നിത്തലയുടെ ആരോപണം നാണം കെട്ട പ്രചാരണമെന്ന് കടകംപള്ളി.

രമേശ് ചെന്നിത്തലയ്ക്കതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. ഇതാദ്യമായല്ല സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടാകുന്നത്. ഇതിൻ്റെ പേരിൽ ബി.ജെ.പിയും യു.ഡി.എഫും നെറികെട്ട രാഷ്ട്രിയം കളിക്കുന്നു. പ്രതിപക്ഷ നേതാവ് ആ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്നും കടകംപള്ളി. സെക്രട്ടേറിയറ്റിനുള്ളിൽ സമരം നടന്നത് സുരക്ഷ വീഴ്ചയെന്നും കടകംപള്ളി പറഞ്ഞു.
പ്രതിപക്ഷ നേതാവിന്‍റേത് നാണം കെട്ട പ്രചാരണമെന്ന് കടകംപള്ളി സുരേന്ദ്രൻ
Last Updated : Aug 27, 2020, 2:42 PM IST