കേരളം

kerala

ETV Bharat / state

കെ.എ രതീഷ് ഖാദി ബോര്‍ഡ് സെക്രട്ടറി; നിയമനം സി.ബി.ഐ അന്വേഷണം നേരിടുന്നതിനിടെ

രതീഷിനെ ഇന്‍കെല്‍ എം.ഡിയായി നിയമിച്ചത് ഏറെ വിവാദമായിരുന്നു

കെ.എ രതീഷിന് വീണ്ടും നിയമനം നൽകി സർക്കാർ  ഇൻകൽ എം.ഡി  കശുവണ്ടി വികസന ബോർഡ്  സി.ബി.ഐ  തിരുവനന്തപുരം  trivandrum  trivandrum latest news  k a rathees  inkel m d  khadi board secretary  KA Ratheesh appointed again as khadi board secretary
കെ.എ രതീഷിന് വീണ്ടും നിയമനം നൽകി സർക്കാർ

By

Published : Feb 6, 2020, 11:27 AM IST

Updated : Feb 6, 2020, 4:04 PM IST

തിരുവനന്തപുരം:ഇൻകെൽ എം.ഡി സ്ഥാനത്തു നിന്ന് നീക്കിയ കെ.എ രതീഷിന് വീണ്ടും നിയമനം നൽകി സർക്കാർ. ഖാദി ബോർഡ് സെക്രട്ടറിയായാണ് പുതിയ നിയമനം. കശുവണ്ടി വികസന ബോർഡ് എം.ഡിയായിരിക്കെ നടത്തിയ അഴിമതിയുടെ പേരിൽ സി.ബി.ഐ അന്വേഷണം നേരിടുമ്പോഴാണ് കെ.എ രതീഷിനെ ഇന്‍കെലിന്‍റെ എം.ഡിയായി നിയമിച്ചത്.

Last Updated : Feb 6, 2020, 4:04 PM IST

ABOUT THE AUTHOR

...view details