തിരുവനന്തപുരം:ദേശീയ പതാക തലകീഴായി ഉയർത്തി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനു മുന്നിൽ സംഘടിപ്പിച്ച പരിപാടിയിലായിലായിരുന്നു പതാക ഉയർത്തൽ.
'തല തിരിഞ്ഞ' ദേശസ്നേഹം; ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി കെ. സുരേന്ദ്രൻ - സ്വാതന്ത്ര്യ ദിനം
ബിജെപി സംസ്ഥാന ഓഫിസിന് മുന്നില്‍ ഉയര്‍ത്തിയ പതാകയിലാണ് അബദ്ധം പിണഞ്ഞത്. മുകളിലേക്ക് ഉയര്‍ത്തിയ ഉടനെ തന്നെ തിരികെ ഇറക്കി
!['തല തിരിഞ്ഞ' ദേശസ്നേഹം; ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി കെ. സുരേന്ദ്രൻ K Surendran hoisted national flag upside down K Surendran hoisted the national flag upside down hoisted national flag upside down ദേശീയ പതാക തലകീഴായി ഉയർത്തി കെ സുരേന്ദ്രൻ കെ സുരേന്ദ്രൻദേശീയ പതാക തലകീഴായി ഉയർത്തി ദേശീയ പതാക തലകീഴായി ഉയർത്തി കെ സുരേന്ദ്രൻ K Surendran സ്വാതന്ത്ര്യ ദിനം independance day](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12779151-thumbnail-3x2-khj.jpg)
ദേശീയ പതാക തലകീഴായി ഉയർത്തി കെ സുരേന്ദ്രൻ
ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി കെ. സുരേന്ദ്രൻ
ആദ്യം തല തിരിച്ചാണ് പതാക ഉയർത്തിയതെങ്കിലും അബദ്ധം പിണഞ്ഞത് മനസിലായതോടെ തിരുത്തി. തുടർന്ന് പകുതിയോളം ഉയർത്തിയ പതാക മാറ്റി കെട്ടിയ ശേഷം വീണ്ടും ഉയർത്തുകയായിരുന്നു.
ALSO READ:ജനങ്ങളുടെ ജീവിതം സംരക്ഷിക്കുന്നതിനാണ് പ്രാധാന്യമെന്ന് മുഖ്യമന്ത്രി
Last Updated : Aug 15, 2021, 12:20 PM IST