കേരളം

kerala

ETV Bharat / state

കെ-ഫോൺ പദ്ധതിയിൽ അഴിമതി ആരോപണവുമായി കെ.സുരേന്ദ്രൻ - surendran about sivasankar

കെ-ഫോൺ പദ്ധതിയിലുള്ള ഊരളുങ്കൽ ലേബർ സൊസൈറ്റിയുടെ ഇടപെടൽ ദുരൂഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍

കെ-ഫോൺ പദ്ധതി  കെ-ഫോൺ പദ്ധതി അഴിമതി  k phone project  surendran about k phone  surendran about gold smuggling  surendran about sivasankar  സ്വർണക്കടത്ത്
കെ-ഫോൺ

By

Published : Jul 27, 2020, 3:33 PM IST

തിരുവനന്തപുരം: കെ-ഫോൺ പദ്ധതിയിൽ 500 കോടി രൂപയുടെ ആസൂത്രിത അഴിമതിക്ക് സർക്കാർ ലക്ഷ്യമിടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ഊരളുങ്കൽ ലേബർ സൊസൈറ്റിയുടെ കെ-ഫോൺ പദ്ധതിയിലുള്ള ഇടപെടൽ ദുരൂഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കെ-ഫോൺ പദ്ധതിയിൽ അഴിമതി ആരോപിച്ച് കെ.സുരേന്ദ്രൻ

ശിവശങ്കറും സ്വപ്‌നയും നടത്തിയ അഴിമതികളുടെ പണം എത്തുന്നത് സിപിഎമ്മിലേക്കാണ്. സ്വർണക്കടത്ത് വിഷയം അവരുടെ തലയിലിട്ട് സിപിഎമ്മിന് രക്ഷപ്പെടാൻ ആകില്ല. അവർ ഇതിന്‍റെ ഒരു ഭാഗം മാത്രമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

ABOUT THE AUTHOR

...view details