കേരളം

kerala

ETV Bharat / state

ലാവ്‌ലിന്‍ കേസില്‍ പിണറായിയെ രക്ഷിച്ചത് കോണ്‍ഗ്രസ്; പരിഹാസവുമായി കെ.സുരേന്ദ്രന്‍ - Congress

ലാവ്ലിൻ കേസിൽ പിണറായിയെ രക്ഷപ്പെടുത്തിയത് കോൺഗ്രസാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ പറഞ്ഞു

K Surendran  Chief minister Pinarai Vijayan  Congress  BJP
കോൺഗ്രസിനെതിരെ വിമർശനവുമായി കെ.സുരേന്ദ്രൻ

By

Published : Dec 7, 2020, 5:31 PM IST

Updated : Dec 7, 2020, 6:22 PM IST

തിരുവനന്തപുരം: ലാവ്ലിൻ കേസിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷപ്പെടുത്തിയവരാണ് ഇപ്പോൾ ബിജെപിക്കെതിരെ ആരോപണവുമായി രംഗത്ത് വരുന്നതെന്ന് കെ.സുരേന്ദ്രൻ. ലാവ്ലിൻ കേസിൽ പിണറായിയെ രക്ഷപ്പെടുത്തിയത് കോൺഗ്രസാണ്. എ.കെ ആന്‍റണിയും മൻമോഹൻസിംഗിൻ്റെ ഉപദേഷ്ടാവായിരുന്ന ടി കെ എ നായരും സഹായിച്ചതു കൊണ്ടാണ് പിണറായി വിജയന് കാര്യങ്ങളെല്ലാം അനുകൂലമായത്. എന്നിട്ട് കേസിൽ അപ്പീൽ പോയവരെ ഇപ്പോൾ വിമർശിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഇന്ധന വില വർധന തദ്ദേശ തെരഞ്ഞെടുപ്പിൽ ചർച്ചയാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ലാവ്‌ലിന്‍ കേസില്‍ പിണറായിയെ രക്ഷിച്ചത് കോണ്‍ഗ്രസ്
Last Updated : Dec 7, 2020, 6:22 PM IST

ABOUT THE AUTHOR

...view details