തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസണ്‍ മാവുങ്കലിന്റെ തിരുമ്മൽ കേന്ദ്രത്തിൽ തന്നെ നഗ്നനായി കണ്ടെന്ന പെൺകുട്ടിയുടെ ആരോപണം അന്വേഷിക്കട്ടെയെന്ന് കെ.സുധാകരൻ.
മോന്‍സണിന്‍റെ തിരുമ്മൽ കേന്ദ്രത്തിൽ നഗ്നനായി കണ്ടെന്ന ആരോപണം അന്വേഷിക്കട്ടെയെന്ന് കെ സുധാകരന്‍ - കെ സുധാകരന്‍ വാര്‍ത്ത
ആരോപണം ഉണ്ടെങ്കിൽ അന്വേഷിച്ചോട്ടെ. ഇതുകൊണ്ട് ഒന്നും താൻ പേടിക്കില്ല. ഇത് വേറെ ജനുസാണ്. തെളിവ് ഉണ്ടെങ്കിൽ പുറത്തുവിടാൻ വെല്ലുവിളിക്കുന്നുവെന്നും കെ സുധാകരന്‍
മോണ്‍സന്‍റെ തിരുമ്മൽ കേന്ദ്രത്തിൽ നഗ്നനായികണ്ടെന്ന ആരോപണം അന്വേഷിക്കട്ടെയെന്ന് കെ സുധാകരന്‍
ആരോപണം ഉണ്ടെങ്കിൽ അന്വേഷിച്ചോട്ടെ. ഇത് കൊണ്ട് ഒന്നും താൻ പേടിക്കില്ല. ഇത് വേറെ ജനുസാണ്. തെളിവ് ഉണ്ടെങ്കിൽ പുറത്തുവിടാൻ വെല്ലുവിളിക്കുന്നുവെന്നും കെ സുധാകരൻ പറഞ്ഞു.
Last Updated : Oct 22, 2021, 2:20 PM IST