കേരളം

kerala

ETV Bharat / state

കെ എസ് ഇ ബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു - നെയ്യാറ്റിൻകര

പാലിയോട് സ്വദേശിസുനിൽ (40 ) ആണ് മരിച്ചത്.

K S E B contract employee died  കെ എസ് ഇ ബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു  പാലിയോട്  നെയ്യാറ്റിൻകര  neyyattinkara
കെ എസ് ഇ ബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

By

Published : Oct 5, 2020, 4:22 PM IST

തിരുവനന്തപുരം: കെ എസ് ഇ ബി കരാർ ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. പാലിയോട് സ്വദേശി സുനിൽ (40 ) ആണ് മരിച്ചത്. നെയ്യാറ്റിൻകര പത്താം കല്ലിന് സമീപം പോസിറ്റിന് മുകളിൽ പണിയെടുക്കുമ്പോൾ ആയിരുന്നു ഷോക്കേറ്റ് മരിച്ചത്. ഷോക്കേറ്റ് ലൈനിൽ കിടന്ന സുനിലിനെ നെയ്യാറ്റിൻകര ഫയർഫോഴ്‌സിന്‍റെ സഹായത്തിലാണ് താഴെയിറക്കിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

ABOUT THE AUTHOR

...view details