തിരുവനന്തപുരം:ജനവികാരം കണക്കിലെടുത്ത് മുന്നോട്ടു പോകുമെന്ന് സിപിഐയുടെ നിയുക്ത മന്ത്രി കെ രാജൻ. പാർട്ടി ഏൽപ്പിച്ച ചുമതലകൾ ആത്മവിശ്വാസത്തോടെ ചെയ്യും. എൽഡിഎഫിന് ജനങ്ങൾ നൽകിയ പിന്തുണയാണ് തെരഞ്ഞെടുപ്പ് വിജയം. പാർട്ടിയുടെയും മുന്നണിയുടെയും നയങ്ങൾക്കനുസൃതമായി പ്രവർത്തിക്കുമെന്നും കെ രാജൻ പറഞ്ഞു.
പാർട്ടി ഏൽപ്പിച്ച ചുമതലകൾ ആത്മവിശ്വാസത്തോടെ ചെയ്യുമെന്ന് കെ രാജൻ - കെ രാജൻ
പാർട്ടിയുടെയും മുന്നണിയുടെയും നയങ്ങൾക്കനുസൃതമായി പ്രവർത്തിക്കുമെന്നും കെ രാജൻ പറഞ്ഞു
പാർട്ടി ഏൽപ്പിച്ച ചുമതലകൾ ആത്മവിശ്വാസത്തോടെ ചെയ്യുമെന്ന് കെ രാജൻ