തിരുവനന്തപുരം: വിദേശത്ത് കുടുങ്ങിയ പ്രവാസികളെ മടക്കി കൊണ്ടുവരാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് ജോസ് കെ.മാണി എംപി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. രാജ് ഭവനിലെത്തിയാണ് ഗവർണറെ കണ്ടത്.
പ്രവാസികളുടെ മടക്കം; ജോസ് കെ.മാണി എംപി ഗവര്‍ണറെ കണ്ടു - ആരിഫ് മുഹമ്മദ് ഖാന്‍
പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ജോസ് കെ.മാണി എംപി
പ്രവാസികളുടെ മടക്കം; ജോസ് കെ.മാണി ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തി
ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡിനെ തുടർന്ന് കാർഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്രസഹായം നൽകണമെന്നും അദ്ദേഹം ഗവർണറോട് ആവശ്യപ്പെട്ടു.