കേരളം

kerala

ETV Bharat / state

കെ.ടി ജലീലിന്‍റെ രാജി: ജനതാദൾ വിഭാഗത്തിന്‍റെ പ്രതിഷേധം - janadadal march secretariat

പ്രതിഷേധക്കാർ മന്ത്രി കെ.ടി ജലീലിന്‍റെ കോലം കത്തിച്ചു.

കെ.ടി ജലീൽ  കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയറ്റിന് മുന്നിൽ പ്രതിഷേധം  പ്രതിഷേധവുമായി ജനതാദൾ വിഭാഗം  ജനതാദൾ വിഭാഗം  ജനതാദൾ ജോൺ വിഭാഗം  janadadal march  janadadal march secretariat  janadadal march secretariat thiruvanathapuram
കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയറ്റിന് മുന്നിൽ പ്രതിഷേധവുമായി ജനതാദൾ വിഭാഗം

By

Published : Sep 15, 2020, 12:00 PM IST

Updated : Sep 15, 2020, 12:24 PM IST

തിരുവനന്തപുരം:മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്നും പ്രതിപക്ഷ സംഘടനകളുടെ സമരം. ജനതാദൾ ജോൺ വിഭാഗം ആണ് ഇന്ന് ആദ്യം പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാർ മന്ത്രി കെ.ടി ജലീലിന്‍റെ കോലം കത്തിച്ചു.

കെ.ടി ജലീലിന്‍റെ രാജി: ജനതാദൾ വിഭാഗത്തിന്‍റെ പ്രതിഷേധം

പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Last Updated : Sep 15, 2020, 12:24 PM IST

ABOUT THE AUTHOR

...view details