ജഗതിയിൽ ഹാട്രിക് ലക്ഷ്യമിട്ട് ബിജെപി - തദ്ദേശ തെരഞ്ഞെടുപ്പ്
2010 മുതൽ കൗൺസിലറായ ഷീജാ മധു തുടർച്ചയായ മൂന്നാം തവണയും ജനവിധി തേടുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ജഗതയിൽ ഹാട്രിക് ലക്ഷ്യമിട്ട് ബിജെപി
തിരുവനന്തപുരം: നഗരസഭയിൽ 2010 മുതൽ ബി ജെ പി ക്കൊപ്പം നിൽക്കുന്ന ജഗതി വാർഡിൽ ഹാട്രിക് തേടി ബിജെപി സ്ഥാനാർത്ഥി ഷീജ മധു. 2010 ൽ വനിതാസംവരണ വാർഡായിരുന്നപ്പോൾ കന്നിയങ്കത്തിൽ ഷീജാ മധു വാർഡ് ബിജെപിക്ക് വേണ്ടി പിടിച്ചെടുത്തു. കഴിഞ്ഞ തവണ ജനറൽ വാർഡായപ്പോഴും ഇരുമുന്നണികളുടെയും പുരുഷ സ്ഥാനാർഥികളെ പരാജയപ്പെടുത്തിയ ഷീജ ഇത്തവണയും മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ്.
ജഗതിയിൽ ഹാട്രിക് ലക്ഷ്യമിട്ട് ബിജെപി
Last Updated : Nov 13, 2020, 8:13 PM IST