കേരളം

kerala

ETV Bharat / state

കടല്‍ക്കൊലക്കേസ്; വിചാരണ ഇന്ത്യയില്‍ വേണ്ടെന്ന കേന്ദ്ര നിലപാട് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി - pinarayi statement fisherman killing case

കേസ് അവസാനിപ്പിക്കുന്നതിനോടുള്ള വിയോജിപ്പ് കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടല്‍ കൊലക്കേസ്  കടല്‍ കൊലക്കേസ് കേന്ദ്ര നിലപാട്  കടല്‍ കൊലക്കേസ് വിചാരണ വാർത്ത  മുഖ്യമന്ത്രി പിണറായി വിജയൻ  indian fisherman killing case  pinarayi statement fisherman killing case  italian marines case
കടല്‍ കൊലക്കേസ്; വിചാരണ ഇവിടെ വേണ്ടെന്ന കേന്ദ്ര നിലപാട് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

By

Published : Jul 3, 2020, 10:04 PM IST

തിരുവനന്തപുരം: കടല്‍ കൊലക്കേസില്‍ വിചാരണ ഇന്ത്യയില്‍ വേണ്ടായെന്ന് പറഞ്ഞത് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച വാദം ഉയർത്താൻ രാജ്യത്തിന് കഴിഞ്ഞില്ല. ഇനിയുള്ളത് നഷ്ടപരിഹാരത്തിന്‍റെ കാര്യമാണെന്നും കേസ് അവസാനിപ്പിക്കുന്നതിനോടുള്ള വിയോജിപ്പ് കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details