തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ ഉദ്യോഗസ്ഥർ ഗൂഡാലോചന നടത്തിയോ എന്നന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച ജയിൻ കമ്മീഷൻ ഇന്നും തെളിവെടുപ്പ് തുടരും. ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണൻ ഇന്നും കമ്മീഷന് മുന്നില്‍ മൊഴി നൽകും. ഇന്നലെ നമ്പി നാരായണന്‍ കമ്മീഷ് മുന്നില്‍ മൊഴി നല്‍കിയിരുന്നു.
ഐ.എസ്.ആർ.ഒ ചാരക്കേസ്; ജയിന്‍ കമ്മീഷന്‍ തെളിവെടുപ്പ് ഇന്നും തുടരും - ജയിന്‍ കമ്മീഷന്‍
ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ഇന്നും മൊഴി നല്‍കും
ഐ.എസ്.ആർ.ഒ ചാരക്കേസ്; ജയിന്‍ കമ്മീഷന്‍ തെളിവെടുപ്പ് ഇന്നും തുടരും
ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ അന്വേഷണ ഉദ്യോസ്ഥരായിരുന്ന മുൻ ഐജി സിബി മാത്യൂസ്, കെകെ ജോഷ്വാ, എസ് വിജയൻ എന്നിവരുടെയും മൊഴിയെടുക്കും. സെക്രട്ടേറിയറ്റ് അനക്‌സ് കോൺഫറൻസ് ഹാളിലാണ് തെളിവെടുപ്പ് നടക്കുക.