തിരുവനന്തപുരം:ഐ.എസ്.ആർ.ഒ. ചാരക്കേസുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന അന്വേഷിക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച സമിതി തെളിവെടുപ്പ് തുടങ്ങി. ജസ്‌റ്റിസ് ഡി.കെ ജയിൻ അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.
ഐ.എസ്.ആർ.ഒ. ചാരക്കേസ് ഗൂഢാലോചന; തെളിവെടുപ്പ് തുടങ്ങി - isro case
ജസ്‌റ്റിസ് ഡി.കെ ജയിൻ അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.
ഐ.എസ്.ആർ.ഒ. ചാരക്കേസ് ഗൂഢാലോചന; തെളിവെടുപ്പ് ഇന്ന് മുതൽ
ഇന്നും നാളെയുമായി കേസന്വേഷിച്ച സിബി മാത്യൂസ്, കെ.കെ ജോഷ്വ, എസ്.വിജയൻ എന്നീ ഉദ്യോഗസ്ഥരിൽ നിന്നടക്കം മൊഴിയെടുക്കും. നമ്പി നാരായണൻ സമിതിക്ക് മുൻപാകെ ഹാജരായി മൊഴി നൽകി. കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുൻ അഡീഷണൽ സെക്രട്ടറി ബി.കെ പ്രസാദ്, മുൻ കേരള ചീഫ് സെക്രട്ടറി വി.എസ് സെന്തിൽ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
Last Updated : Dec 14, 2020, 12:33 PM IST