തിരുവനന്തപുരം:സംസ്ഥാനത്ത് ഞായറാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ശനിയാഴ്‌ച ഇടുക്കിയിലും ഞായറാഴ്‌ച വയനാടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 7 സെൻ്റിമീറ്റർ മുതൽ 11 സെൻ്റിമീറ്റർ മഴ വരെ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഉച്ചയ്ക്ക് 2മുതല്‍ രാത്രി 10 വരെ ഇടിമിന്നല്‍ ജാഗ്രത
സംസ്ഥാനത്ത് ശക്തമായ മഴ തുടരും
ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശമുണ്ട്. ഈ സമയം തുറസ്സായ സ്ഥലങ്ങളിൽ നില്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്.