തിരുവനന്തപുരം: അവിനാശിയിലെ വാഹനപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയോ ഉറക്കമോ ആകാമെന്ന് പാലക്കാട് എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒയുടെ അന്വേഷണ റിപ്പോര്‍ട്ട്. ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്ന ഡ്രൈവറുടെ വാദം ആര്‍ടിഒ തള്ളി.
അവിനാശി അപകടം; ഡ്രൈവറുടെ വാദം തള്ളി ആര്‍ടിഒ - പാലക്കാട് എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ
ഡിവൈഡറില്‍ ടയറുകള്‍ ഉരഞ്ഞ പാടുകള്‍ കണ്ടത് അശ്രദ്ധമായി വാഹനം ഓടിച്ചതിന്‍റെ തെളിവാണെന്ന് റിപ്പോര്‍ട്ട്
![അവിനാശി അപകടം; ഡ്രൈവറുടെ വാദം തള്ളി ആര്‍ടിഒ avinashi accident avinashi investigation report അവിനാശി വാഹനപകടം അവിനാശി അപകടം പാലക്കാട് എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ അവിനാശി അന്വേഷണ റിപ്പോര്‍ട്ട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6165287-thumbnail-3x2-avi.jpg)
അവിനാശി അപകടം; ഡ്രൈവറുടെ വാദം തള്ളി ആര്‍ടിഒ
ഡിവൈഡറില്‍ ടയറുകള്‍ ഉരഞ്ഞ പാടുകള്‍ കണ്ടത് അശ്രദ്ധമായി വാഹനം ഓടിച്ചതിന്‍റെ തെളിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഗതാഗത കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. ദീര്‍ഘദൂര ലോറികളില്‍ രണ്ട് ഡ്രൈവര്‍മാരെ നിയമിക്കണമെന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.