തിരുവനന്തപുരം: മുൻ മന്ത്രി വി.എസ് ശിവകുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് സമർപ്പിച്ചു. ശിവകുമാറിന്‍റെയും സുഹൃത്ത് ഹരികുമാറിന്‍റെയും വീട്ടില്‍ നടത്തിയ റെയ്‌ഡിന്‍റെ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ടാണ് വിജിലൻസ് കോടതിയില്‍ സമർപ്പിച്ചത്.
ശിവകുമാറിനെതിരായ ആരോപണം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു - investigate report submitted in sivakumar case
ശിവകുമാറിന്‍റെയും സുഹൃത്ത് ഹരികുമാറിന്‍റെയും വീട്ടില്‍ നടത്തിയ റെയ്‌ഡിന്‍റെ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ടാണ് വിജിലൻസ് കോടതിയില്‍ സമർപ്പിച്ചത്.
ശിവകുമാറിനെതിരായ ആരോപണം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
മന്ത്രിയായിരുന്ന കാലത്ത് അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന കേസിലാണ് ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി 13 മണിക്കൂറോളം വി.എസ് ശിവകുമാറിന്‍റെയും സുഹൃത്തിന്‍റെയും വീട്ടിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു.