തിരുവനന്തപുരം:ബിപിഎൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവർ അത് സ്വമേധയാ പിൻവലിക്കാൻ തയ്യാറാകണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. അവർക്കെതിരെ ഒരു തരത്തിലുള്ള നിയമ നടപടിയും സ്വീകരിക്കില്ല. നിർഭയമായി കാർഡ് പിൻവലിക്കാം. അങ്ങനെയെങ്കിൽ ബിപിഎൽ ആനുകൂല്യത്തിന് അർഹരായ മറ്റുള്ളവർക്ക് അത് നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
READ MORE:എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യ അരി