തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആവേശം. ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ട്വന്‍റി 20 പരമ്പരയിലെ ഒരു മത്സരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് കായികമന്ത്രി വി. അബ്‌ദുറഹ്മാൻ പറഞ്ഞു. ഇതിനായി മൈതാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
Also Read: 'നാര്‍ക്കോട്ടിക് ജിഹാദ്' ; സര്‍ക്കാരാണ് സര്‍വകക്ഷി യോഗം വിളിക്കേണ്ടതെന്ന് കെ.സുരേന്ദ്രന്‍