കേരളം

kerala

ETV Bharat / state

ഹോം ഐസൊലേഷനില്‍ കഴിയുന്ന ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു - man died

കഴിഞ്ഞ മാർച്ച് 10നാണ് ഇയാൾ ദുബായിൽനിന്ന് നാട്ടിലെത്തിയത്. തുടർന്ന് ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചെന്നാണ് ബന്ധുക്കള്‍ പൊലീസിന് നൽകിയ മൊഴി.

ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു  ഹോം ഐസൊലേഷന്‍  ഐസൊലേഷനില്‍ കഴയുന്ന ഗൃഹനാഥന്‍ മരിച്ചു  Home Isolated  man died  തിരുവനന്തപുരം
ഹോം ഐസൊലേഷനില്‍ കഴിയുന്ന ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു

By

Published : Mar 21, 2020, 8:44 PM IST

തിരുവനന്തപുരം: ഹോം ഐസൊലേഷനില്‍ കഴയുന്ന ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. പൂവാർ സ്വദേശി ഗോപി (56)ആണ് മരിച്ചത്. കഴിഞ്ഞ മാർച്ച് 10നാണ് ഇയാൾ ദുബായിൽനിന്ന് നാട്ടിലെത്തിയത്. രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായാണ് നിരീക്ഷണം. ഗോപി വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചെന്നാണ് ബന്ധുക്കള്‍ പൊലീസിന് നൽകിയ മൊഴി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. മൃതദേഹം തിരുവനന്തപുരത്തേക്ക് മാറ്റി.

ABOUT THE AUTHOR

...view details