കേരളം

kerala

ETV Bharat / state

ഐ.എഫ്.എഫ്.കെ: ഇടിവി ഭാരതിന് പ്രത്യേക ജൂറി പുരസ്‌കാരം - ഇടിവി ഭാരതിന് സ്പെഷ്യല്‍ ജൂറി പുരസ്കാരം

മേളയിലെ സിനിമകളെ പരിചയപ്പെടുത്തുകയും പ്രേകഷകരുടെ വികാരം അതേപടി പ്രതിഫലിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കിയതും കണക്കിലെടുത്താണ് ഇടിവി ഭാരതിന് പ്രത്യക ജൂറി പരാമര്‍ശം ലഭിച്ചത്.

IFFK Media Award for Etv Bharat  IFFK 2022 Media Awards  ഐ.എഫ്.എഫ്.കെ മികച്ച റിപ്പോര്‍ട്ടിംഗ്  ഇടിവി ഭാരതിന് സ്പെഷ്യല്‍ ജൂറി പുരസ്കാരം  ഐ.എഫ്.എഫ്.കെ 2022 ല്‍ ഇടിവി ഭാരതിന് പുരസ്കാരം
ഐ.എഫ്.എഫ്.കെ റിപ്പോര്‍ട്ടിംഗ് ഇ.ടിവി ഭാരതിന് പ്രത്യേക ജൂറി പുരസ്‌കാരം

By

Published : Mar 25, 2022, 9:01 PM IST

തിരുവനന്തപുരം:തലസ്ഥാനത്ത് കെടിയിറങ്ങിയ ഐ.എഫ്.എഫ്.കെ രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ റിപ്പോര്‍ട്ടിംഗില്‍ ഇടിവി ഭാരതിന് പ്രത്യേക ജൂറി പരമാര്‍ശം. മേളയിലെ സിനിമകളെ പരിചയപ്പെടുത്തുകയും പ്രേകഷകരുടെ വികാരം അതേപടി പ്രതിഫലിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കിയതും കണക്കിലെടുത്താണ് ഇടിവി ഭാരതിന് പ്രത്യക ജൂറി പരാമര്‍ശം ലഭിച്ചത്.

ഐ.എഫ്.എഫ്.കെ റിപ്പോര്‍ട്ടിംഗ് ഇ.ടിവി ഭാരതിന് പ്രത്യേക ജൂറി പുരസ്‌കാരം

Also Read: IFFK 2022 | കാഴ്ചയുടെ പൂരത്തിന് കൊടിയിറങ്ങി; ഇനി അടുത്തവർഷം

ഐ.എഫ്.എഫ്.കെ സമാപന വേദിയില്‍ ഇടിവി ഭാരതിനു വേണ്ടി റിപ്പോര്‍ട്ടര്‍ ബിനോയ് കൃഷ്ണന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഐ.എഫ്.ഐഫ്.കെയില്‍ അരങ്ങേറിയ ചിത്രങ്ങളുടെ പരിച്ഛേദവും പ്രേക്ഷക അഭിലാഷങ്ങളും അഭിപ്രായങ്ങളും ഒപ്പം വിദേശ സിനിമകളെ പരിചയപ്പെടുത്തുകയും ചെയ്ത ഇടിവി ഭാരതിന്റെ സംഭാവന പരിഗണിച്ചാണ് അവാര്‍ഡ്.

ABOUT THE AUTHOR

...view details