തിരുവനന്തപുരം :IDSFFK Inaguration Cancelled : അന്താരാഷ്ട്ര ഡോക്യുമെൻ്ററി- ഹ്രസ്വചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി സർക്കാർ. ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തടക്കമുള്ള ഉദ്യോഗസ്ഥരോടുള്ള ആദരസൂചകമായാണ് തീരുമാനം.
IDSFFK : അന്താരാഷ്ട്ര ഡോക്യുമെൻ്ററി- ഹ്രസ്വചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി - General Bipin Rawat Died
IDSFFK Inaguration Cancelled : സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തടക്കം ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായ ഉദ്യോഗസ്ഥരോടുള്ള ആദരസൂചകമായാണ് തീരുമാനം
![IDSFFK : അന്താരാഷ്ട്ര ഡോക്യുമെൻ്ററി- ഹ്രസ്വചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി IDSFFK Inaguration Cancelled in honor of Bipin Rawat and other soldiers coonoor army plane crash kerala idsffk അന്താരാഷ്ട്ര ഡോക്യുമെൻ്ററി- ഹ്രസ്വചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13859963-thumbnail-3x2-pinarayi.jpg)
IDSFFK Inaguration Cancelled: അന്താരാഷ്ട്ര ഡോക്യുമെൻ്ററി- ഹ്രസ്വചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി
തിരുവനന്തപുരം ഏരിസ് പ്ലക്‌സ് തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് വൈകിട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.