കേരളം

kerala

ETV Bharat / state

വിനോദ സഞ്ചാരികളെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങാന്‍ അനുവദിക്കരുത്: കലക്ടർ കെ.ഗോപാലകൃഷ്ണന്‍ - not to allow tourists to enter public places

കൊവിഡ്‌ 19 പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളജുകളില്‍ പോകേണ്ടതില്ലെന്നും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യ പരിശോധനാ സംവിധാനം ഒരിക്കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

വിനോദ സഞ്ചാരികളെ പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങാന്‍ അനുവദിക്കരുതെന്ന് ഹോട്ടര്‍ ഉടമകള്‍ക്ക് മുന്നറിയിപ്പ് തിരുവനന്തപുരം കൊവിഡ്‌ 19 വൈറസ് ബാധ തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷണന്‍ കൊവിഡ്‌ 19 not to allow tourists to enter public places covid 19
വിനോദ സഞ്ചാരികളെ പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങാന്‍ അനുവദിക്കരുതെന്ന് ഹോട്ടര്‍ ഉടമകള്‍ക്ക് മുന്നറിയിപ്പ്

By

Published : Mar 11, 2020, 9:02 PM IST

തിരുവനന്തപുരം: കൊവിഡ്‌ 19 വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളെ പൊതു സ്ഥലങ്ങളിലേക്ക് ഇറങ്ങാന്‍ അനുവദിക്കരുതെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷണന്‍ ഹോട്ടല്‍ ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.നിർദേശം അവഗണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കലക്ടര്‍ പറഞ്ഞു.

വിനോദ സഞ്ചാരികളെ പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങാന്‍ അനുവദിക്കരുതെന്ന് ഹോട്ടര്‍ ഉടമകള്‍ക്ക് മുന്നറിയിപ്പ്

കൊവിഡ്‌ 19 പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളജുകളില്‍ പോകേണ്ടതില്ലെന്നും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യ പരിശോധന സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരെ പരിശോധിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ആശങ്കയല്ല മുന്‍കരുതലാണ് വേണ്ടതെന്നും കലക്ടര്‍ കെ. ഗോപാലകൃഷ്‌ണന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

ABOUT THE AUTHOR

...view details