ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെയധികം സംവേദനക്ഷമതയും അതുപോലെ പ്രകോപനവും സൃഷ്‌ടിക്കും. ശാരീരിക ആരോഗ്യവും, മാനസിക ആരോഗ്യവും ശ്രദ്ധിക്കുക. നിയമപരമായ കാര്യങ്ങളില്‍ ഇടപെടുന്നത് ശ്രദ്ധിച്ചായിരിക്കണം.
കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും വാഗ്‌ദാനം ചെയ്യുന്നുണ്ട്. പണമിടപാടുകളില്‍ കാര്യമായ മാറ്റം ഉണ്ടാകും. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ക്ഷേമത്തെ ത്വരിതപ്പെടുത്തും. അന്തസും, ജനപ്രീതിയും എല്ലാ മേഖലയില്‍ നിന്നും ഉയരാന്‍ സാധ്യതയുണ്ട്.
തുലാം: തൊഴില്‍ രംഗത്ത് സ്ഥാനക്കയറ്റം ഉണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രശംസയും, സഹപ്രവര്‍ത്തകരുടെ പിന്തുണയും ലഭിക്കും. പൂര്‍ണമായും സന്തോഷവാനായി ഇരിക്കാന്‍ സാധിക്കും.
വൃശ്ചികം: തൊഴില്‍രംഗത്ത് തിരിച്ചടികള്‍ മാനസിക പിരിമുറുക്കവും ആശങ്കയും വര്‍ധിപ്പിക്കാന്‍ സാധ്യത. മടിയും, അലസതയും നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്ന്. കുട്ടികളില്‍ ഇന്ന് മോശമായ പെരുമാറ്റവും ശത്രുതാമനോഭാവവും ഉണ്ടാകാം. അവരുടെ അനാരോഗ്യം നിങ്ങളുടെ സങ്കടം വർധിപ്പിക്കും.
ധനു:വികാരങ്ങള്‍ നിങ്ങളുടെ മനസിനെ ഭരിക്കും. പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിലും പദ്ധതികള്‍ ആരംഭിക്കുന്നതിലും ശ്രദ്ധാലുവായിരിക്കണം. എല്ലാ കാര്യങ്ങളിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
മകരം: വരുമാനം വര്‍ധിക്കും. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മികവ് പ്രകടിപ്പിക്കാന്‍ സാധിക്കും. സമയത്തെ ക്രിയാത്മകമായി ചെലവഴിക്കാന്‍ കഴിയും. നഷ്‌ടമായ പല കാര്യങ്ങളും ഇന്ന് വന്ന് ചേരും..