തിരുവനന്തപുരം:ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യത പരീക്ഷകൾ ഈ മാസം 21ന് നടത്തും. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ തുല്യത പരീക്ഷകൾ മാറ്റി വെച്ചിരുന്നു.
ഹയർ സെക്കൻഡറി തുല്യത പരീക്ഷകൾ ഈ മാസം 21ന് തുടങ്ങും - covid
കൊവിഡ് പശ്ചാത്തലത്തിൽ മാറ്റി വച്ചിരുന്ന പരീക്ഷകളാണ് വീണ്ടും നടത്തുന്നത്. 21ന് തുടങ്ങി 26ന് ആയിരിക്കും പരീക്ഷകൾ അവസാനിക്കുന്നത്.
ഹയർ സെക്കൻഡറി തുല്യതാ പരീക്ഷകൾ ഈ മാസം 21ന് നടത്തും
ALSO READ:വീണ്ടും 15,000 കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍ ; ആകെ മരണം 14,000 കടന്നു
പുതുക്കിയ ടൈംടേബിൾ പ്രകാരം പരീക്ഷകൾ നേരത്തെ നിശ്ചയിച്ച അതേ കേന്ദ്രങ്ങളിൽ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുല്യത പരീക്ഷകൾ ജൂലൈ 21ന് തുടങ്ങി 26ന് അവസാനിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12. 45 വരെയാണ് പരീക്ഷ.