തിരുവനന്തപുരം :മുൻ ചീഫ് സെക്രട്ടറി വി പി ജോയിക്ക് (V P Joy) പുതിയ പദവിയിൽ ഉയർന്ന ശമ്പളം നൽകാൻ ചട്ടത്തിൽ ഇളവ് നൽകി. പബ്ലിക്ക് എന്റര്‍പ്രൈസസ് ബോർഡ് ചെയർമാനായാണ് (Public enterprises board chairman) വി പി ജോയിയുടെ പുതിയ നിയമനം. വിരമിച്ചവർക്ക് നിയമനം നൽകുമ്പോൾ പെൻഷൻ കിഴിച്ചുള്ള തുക ശമ്പളമായി നൽകുന്നതാണ് പതിവ്.
High Salary To VP Joy As Board Chairman : വിപി ജോയിക്ക് പബ്ലിക്ക് എന്റര്‍പ്രൈസസ് ബോർഡ് ചെയർമാന് സ്ഥാനത്ത് ഉയര്‍ന്ന ശമ്പളം നല്കാന് ഉത്തരവ് - വി പി ജോയിക്ക് ഉയര്‍ന്ന ശമ്പളം
Cabinet Meeting Decides V P Joys Salary വി പി ജോയിക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്നതിനായി ചട്ടത്തില്‍ ഇളവ് നൽകാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു
High Salary To V P Joy As Public Enterprises Board Chairman
Published : Sep 21, 2023, 8:51 PM IST
കേരള സർവീസ് റൂളിൽ ഇത് പറയുന്നുണ്ട്. എന്നാൽ വി പി ജോയിക്ക് ഇളവ് നൽകാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു (High Salary To VP Joy As Board Chairman).