തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നിര്‍മിക്കുന്ന കരട് നിയമം പരിശോധനയിലെന്ന് മന്ത്രി സജി ചെറിയാൻ. കമ്മറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് നിയമം തയ്യാറാക്കുക.
ഹേമ കമ്മിറ്റി റിപ്പോർട്ട്: കരട് നിയമം പരിശോധനയില്‍ - മന്ത്രി സജി ചെറിയാൻ - സിനിമ മേഖല
ലൈംഗിക അതിക്രമത്തിനും ചൂഷണത്തിനും എതിരായ നടപടികളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി
ഹേമ കമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള കരട് നിയമം പരിശോധനയില്‍; മന്ത്രി സജി ചെറിയാൻ
ലൈംഗിക അതിക്രമത്തിനും ചൂഷണത്തിനും എതിരായ നടപടികളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് സിനിമ മേഖലയിലെ സംഘടനകളുമായി സർക്കാർ ചർച്ച നടത്തിയിട്ടുണ്ട്.