സെക്രട്ടേറിയറ്റിൽ കനത്ത സുരക്ഷ; ജാഗ്രതയോടെ പൊലീസ് - heavy security
പ്രതിഷേധക്കാർ സെക്രട്ടേറിയറ്റിനുള്ളിൽ കടക്കാതിരിക്കാൻ പഴുതടച്ച സുരക്ഷ ഒരുക്കി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ
സെക്രട്ടേറിയറ്റിൽ കനത്ത സുരക്ഷ; ജാഗ്രതയോടെ പൊലീസ്
തിരുവനന്തപുരം:സെക്രട്ടേറിയറ്റിൽ കനത്ത സുരക്ഷ. മന്ത്രിമാരുടെ സുരക്ഷ വർദ്ധിപ്പിച്ചു. പ്രതിഷേധക്കാർ സെക്രട്ടേറിയറ്റിനുള്ളിൽ കടക്കാതിരിക്കാൻ പഴുതടച്ച സുരക്ഷ ഒരുക്കി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ. ഡി.സി.പി ദിവ്യ ഗോപിനാഥ്, ശംഖുമുഖം എ.സി ഐശ്വര്യ ദോഗ്രേ എന്നിവർ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു.