തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കൂടുതൽ ശക്തമാകും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തെക്ക് കിഴക്കൻ അറബിക്കടലിൽ ടൗട്ടേ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ളതിനാലാണ് അതിജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത് .
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ; 5 ജില്ലകളിൽ യെല്ലോ അലർട്ട് - യെല്ലോ അലർട്ട്
തെക്ക് കിഴക്കൻ അറബിക്കടലിൽ ടൗട്ടേ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ളതിനാലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
![സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ; 5 ജില്ലകളിൽ യെല്ലോ അലർട്ട് Heavy rain Heavy rains in Kerala today Yellow alert in five districts കേരളത്തിൽ ഇന്ന് ശക്തമായ മഴ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് യെല്ലോ അലർട്ട് മഴ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11740893-thumbnail-3x2-rain.jpg)
കേരളത്തിൽ ഇന്ന് ശക്തമായ മഴ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
ടൗട്ടേ ചുഴലിക്കാറ്റിന്‍റെ ഭാഗമായി കേരളത്തിൽ മഴയും കാറ്റും കൂടുതൽ ശക്തമാകും. കേരള തീരത്ത് 80 കിലോമീറ്റര്‍ വേഗതയിൽ കാറ്റ് വീശാൻ സാധ്യയതയുണ്ട്. കടലേറ്റത്തിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേരള തീരത്ത് ഇന്നലെ രാത്രി മുതൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.