കേരളം

kerala

ETV Bharat / state

ശനിയാഴ്‌ച വരെ കനത്ത മഴക്ക് സാധ്യത - yellow alert districts in kerala

ഏഴ് ജില്ലകളിൽ റെഡ്, യെല്ലോ അലർട്ടുകൾ

ശനിയാഴ്‌ച വരെ കനത്ത മഴക്ക് സാധ്യത

By

Published : Jul 17, 2019, 1:57 PM IST

തിരുവനന്തപുരം:ഇടുക്കി, മലപ്പുറം ജില്ലകളിൽ നാളെ മുതൽ ശനിയാഴ്‌ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഈ രണ്ട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം,എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ABOUT THE AUTHOR

...view details