കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ തുടരും - നെയ്യാർ,അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ തുറന്നു
മഴ കനത്ത സാഹചര്യത്തിൽ നെയ്യാർ,അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ തുറന്നു.
![കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ തുടരും തിരുവനന്തപുരം മഴ കനക്കുന്നു അഞ്ച് ദിവസം കൂടി മഴ തുടരും കേരളത്തിൽ മഴ തുടരും നെയ്യാർ,അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ തുറന്നു ഷട്ടറുകൾ തുറന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10228094-thumbnail-3x2-rain.jpg)
കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ തുടരും
തിരുവനന്തപുരം:സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ മഴ ശക്തമായി തുടരുകയാണ്. മഴ കനത്ത സാഹചര്യത്തിൽ നെയ്യാർ ,അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ തുറന്നു.