കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത്‌ ശക്തമായ മഴക്ക് സാധ്യത - Chance of heavy rain in the state

കേരള തീരത്ത് കാറ്റിന്‍റെ വേഗം 55 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്

ശക്തമായ മഴക്ക് സാധ്യത  മഴക്ക് സാധ്യത  heavy-rain-will-continue  yellow-lert-in-9-districts  Chance of heavy rain in the state  സംസ്ഥാനത്ത്‌ ശക്തമായ മഴക്ക് സാധ്യത
സംസ്ഥാനത്ത്‌ ശക്തമായ മഴക്ക് സാധ്യത

By

Published : Jul 14, 2021, 9:23 AM IST

Updated : Jul 14, 2021, 10:20 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും (ജൂലൈ 14) ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാകും ഇന്ന് മഴ ശക്തമാകുക. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാനത്ത്‌ ശക്തമായ മഴക്ക് സാധ്യത

also read:ഒത്തുകളി ആരോപണം; വിംബിൾഡൺ മത്സരങ്ങള്‍ സംബന്ധിച്ച് അന്വേഷണം

കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. കേരള തീരത്ത് കാറ്റിന്‍റെ വേഗം 55 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Last Updated : Jul 14, 2021, 10:20 AM IST

ABOUT THE AUTHOR

...view details