കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് അതിശക്തമായ മഴ; നാല്‌ ജില്ലകളില്‍ ഇന്ന് റെഡ്‌ അലര്‍ട്ട് - heavy rain kerala

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം.

നാല്‌ ജില്ലകളില്‍ ഇന്ന് റെഡ്‌ അലര്‍ട്ട്  സംസ്ഥാനത്ത് അതിശക്തമായ മഴ  heavy rain  red alert declared four districts  kerala rain updates  heavy rain kerala  kerala news
സംസ്ഥാനത്ത് അതിശക്തമായ മഴ; നാല്‌ ജില്ലകളില്‍ ഇന്ന് റെഡ്‌ അലര്‍ട്ട്

By

Published : Aug 7, 2020, 4:24 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്‌ ജില്ലകളില്‍ ഇന്ന് റെഡ്‌ അലര്‍ട്ട്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടും ബാക്കി ജില്ലകളില്‍ ഓറഞ്ച്‌ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ നാളെയും റെഡ്‌ അലര്‍ട്ടായിരിക്കും. ഈ മേഖലകളില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ABOUT THE AUTHOR

...view details